തിരുവതിരക്കളിയിൽ സംസ്ഥാനത്ത് ആറാം സ്ഥാനം
ചട്ടഞ്ചാൽ സ്കൂൾ അവതരിപ്പിച്ച ഹൈസ്കൂൾ വിഭാഗം തിരുവാതിര സംസ്ഥാനത്ത് ആറാം സ്ഥാനം. കാസറഗോഡ് ജില്ലാ കലോത്സവത്തിൽ നിന്ന് തഴയപ്പെട്ട് അപ്പീലുമായി സംസ്ഥാന കലോത്സവത്തിൽ മത്സരിച്ച തിരുവതിരക്കളിയിൽ ജില്ലയിലെ ഒന്നാം സ്ഥാനക്കാരെ ബഹുദൂരം പിന്നിലാക്കിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. സ്കൂൾ പി.ടി.എ യുടെ ആഭിമുഘ്യത്തിൽ വിജയികളെ അനുമോദിച്ചു.
തിരുവതിരക്കളിയിൽ നിന്ന് |
തിരുവാതിരക്കളിയുടെ വീഡിയോ ദൃശ്യം
No comments:
Post a Comment