നമ്മുടെ രാഷ്ട്രപതിയായിരുന്ന ഡോ . സര്‍വേപ്പിള്ളി രാധാകൃഷ്ണന്റെ
ജന്മദിനമാണ്` സെപ്തമ്പര്‍ 5. ഭരണാധികാരി, ,
തത്വചിന്തകന്‍, അദ്ധ്യാപകന്‍ എന്നീ രംഗങ്ങളില്‍ അതി പ്രഗത്ഭനായിരുന്ന
ഇദ്ദേഹത്തിന്റെ സ്മരണ രാജ്യം അദ്ധ്യാപക ദിനമായി ആചരിക്കുന്നു. അദ്ധ്യാപകരെ
ആദരിക്കുന്നതിനും മഹാന്മാരായ അദ്ധ്യാപകരെ തിരിച്ചറിയുന്നതിനും
വ്യക്തിപരമായി നമ്മുടെ തന്നെ മനസ്സില്‍ കുടിയേറിയിട്ടുള്ള
ഗുരുശ്രേഷ്ഠന്മാരെ വന്ദിക്കുന്നതിനും ഈ ദിനം ആചരിക്കുകയാണ്`.
* ഏവർക്കും അധ്യാപക ദിനാശംസകൾ *
No comments:
Post a Comment