കർഷക ദിനം ആചരിച്ചു
പുതു വർഷ പിറവി ദിനമായ ചിങ്ങം ഒന്ന് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ കർഷക ദിനാചരണം നടത്തി. പ്രശസ്ത കർഷകൻ ശ്രീ. മേലത് കുമാരൻ നായരെ സ്‌കൂളിൽ ആദരിച്ചു. സ്‌കൂൾ മാനേജർ ശ്രീ മൊയ്‌തീൻ കുട്ടി ഹാജി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. മോഹനൻ നായർ, ശ്രീമതി. പി.കെ ഗീത, പി.ടി.എ പ്രസിഡന്റ് ശ്രീധരൻ മുണ്ടോൾ . പി.ടി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ. ബഷീർ എന്നിവർ സംസാരിച്ചു.
ശ്രീ. മേലത് കുമാരൻ നായർ പ്രസംഗിക്കുന്നു |
പ്രിൻസിപ്പൽ എം. മോഹനൻ നായർ |
No comments:
Post a Comment