ചട്ടഞ്ചാൽ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി ദേശീയപതാക ഉയര്‍ത്തിയതോടുകൂടി സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. എസ്.പി.സി.കാഡറ്റുകളുടെ പരേഡില്‍ ശ്രീ. മൊയ്തീൻ കുട്ടി ഹാജി ഹാജി സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി.കേഡറ്റുകളുടെയും , ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റുകളുടെയും , ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശയാത്ര നടന്നു. തുടര്‍ന്ന് സ്വാതന്ത്ര്യദിന ആശംസകൾ അർപ്പിച്ചു മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി സംസാരിച്ചു .പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ സ്വാഗതം പറഞ്ഞു.
മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി ദേശീയപതാക ഉയർത്തുന്നു |
പതാക വന്ദനം |
മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി സംസാരിക്കുന്നു പ്രിൻസിപ്പൽ ശ്രീ എം. മോഹനൻ നായർ സംസാരിക്കുന്നു |
ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത സംസാരിക്കുന്നു |
പി.ടി.എ പ്രസിഡണ്ട് ശ്രീ. ശ്രീധരൻ മുണ്ടോൾ |
മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി എൻ.എസ് .എസ് നിർമിച്ച സോപ്പ് നൽകുന്നു |
പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കടവത് |
ശ്രീ. രാഘവൻ നായർ |
ശ്രീ. സുലൈമാൻ ബാദുഷ |
സ്കൂൾ ലീഡർ മാസ്റ്റർ രവീഷ് |
മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. യമുന |
ശ്രീ. മുരളീധരൻ സ്റ്റാഫ് സെക്രട്ടറി |
മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി എൻ.എസ് .എസ് നിർമിച്ച കുട നൽകുന്നു |
ശ്രീ. മൊയ്തീൻ കുട്ടി ഹാജി അമൽ റോയിയെ അഭിനന്ദിക്കുന്നു |
ശ്രീ. ശ്രീധരൻ മുണ്ടോൻ അർജുൻ മുല്ലച്ചേരിക്ക് അവാർഡ് നൽകുന്നു |
അമൽ റോയി പ്രസംഗിക്കുന്നു |
എസ.പി.സി. കേഡറ്റുകളുടെ മാർച്ച് പാസ്ററ് |
എസ.പി.സി. കേഡറ്റുകളുടെ മാർച്ച് പാസ്ററ് |
മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി സല്യൂട്ട് സ്വീകരിക്കുന്നു |
സ്വാതന്ത്ര ദിനാഘോഷം ഒരു ദൃശ്യം |
No comments:
Post a Comment