ലഹരി വിരുദ്ധ സന്ദേശ റാലി
ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റുകളുടെയും , ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ സ്വാതന്ത്രദിനത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്ര നടന്നു. പ്രിൻസിപ്പൽ എം. മോഹനൻ നായർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെഡ് മിസ്ട്രസ് പി. കെ. ഗീത , ജൂനിയര്‍ റെഡ്‌ക്രോസ് കോർഡിനേറ്റർസ് ശ്രീമതി. ശ്രീജ കെ.വി , ശ്രീമതി സുജാ ജോൺ , ശ്രീമതി അഞ്ജലി എന്നിവർ സംസാരിച്ചു. റാലി ചട്ടഞ്ചാൽ ടൌൺ കറങ്ങി സ്‌കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEju1VgvAhSsOIO9rIdPgJvz-Ss6D693WoZRcDImuEoVd2w0NFESeGm5EkuEzUzjnuPfh471s5iFxwoD21YvTgEC4zb33VIj-dQYB9uB0O4mD7zKmbvDy165SQBGFAzrUc8W8C4Gq1LHERdC/s400/IMG_20160815_103212.jpg) |
റാലിയിലെ വിവിധ ദൃശ്യങ്ങൾ |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6Y2gJ14YFWjZeDtgRoroiYtv1agnDCH1TxmPAKkYyrU8X-ezGcgaG3Iz_v-n4imNaSyO6ez10G7OyNAtDNTpD_dgTcTccQ0J469MN7KNYtuMxCaL36UyKVq-9UWr1JKR8pDdEuCIhLTUx/s400/IMG_20160815_103349.jpg) |
റാലിയിൽ നിന്ന് |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtR4x5wONJ0zGQRH4OEVmoErOwoiUso0LT9IHW2EGoHl_7n8W4Jb_nNO4sk87Ejw4s10hzTMRN8nLpfS-8o3OYe6E_UjWfA5XZiw65t_XuQXu1SxqTBGCe1m8CJf0I-d6KoLkS4v0U9Pki/s400/IMG_20160815_103850.jpg) |
പ്രിൻസിപ്പൽ എം. മോഹനൻ നായർ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqb_NQSRgrnaIeI43w9FOve8Aq3zt8VxF0mCELgXHi2980utvgYWdt1FKQs0lz-3r1IGYQkOrFakBzXvSZD9KIlkkG63b08H_6mDUrwnTrXTcYVCS9BqEmUUZftdowIW6rndyEMZY4-Xmk/s400/IMG_20160815_104014.jpg) |
കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്നു |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPoZJWHP8256u5rLOsjtHnytGIHEpmCHpKwqDGMKYflRWs7EV0x6e0n67_EnLldcdSF9nZ8G75-lfJ7gtanNDbI_d1ZdGwFyRbxm9t3lh7giYaNAaKoL0WdDLtshVTbOLSHdE-UnUuXb6z/s400/IMG_20160815_104009.jpg) |
പ്രതിജ്ഞ ചൊല്ലുന്നു |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUdGvCu0ju6r4YdhnjJCWw9pvmSCmtWgp7zdXzjS1nsGYXZDIbF-O7RHutYZfh0P7555EZfdlT2oWFN_ItD-PoY7z0gTNVSiNW3C2Hy-2GYfUylTTN1atymyHPJNLJrTflFiHbn5sOLyte/s400/IMG_20160815_104406.jpg) |
റാലിയിൽ നിന്ന് |
No comments:
Post a Comment