റെഡ് ക്രോസ്സ് ഉത്ഘാടനം ചെയ്തു
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ശ്രീ. ജോൺ വർഗീസ് (ഹെൽത്ത് ഇൻസ്‌പെക്ടർ, കാസറഗോഡ് താലൂക്ക് ഹോസ്പിറ്റൽ ) ഉത്ഘാടനം ചെയ്തു. യോഗത്തിൽ ഹെഡ്മിസ്ട്രസ് പി.കെ ഗീത അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ എം. മോഹനൻ നായർ , റെഡ് ക്രോസ്സ് കോർഡിനേറ്റർമാരായ ശ്രീമതി. ശ്രീജ കെ.വി , ശ്രീമതി സുജ ജോൺ എന്നിവർ സംസാരിച്ചു. മഴക്കാല രോഗങ്ങൾ എന്ന വിഷയത്തെ കുറിച്ച് ക്ലാസ് ശ്രീ. ജോൺ വർഗീസ് നടത്തി.
ശ്രീ. ജോൺ വർഗീസ് ഉത്ഘാടനം ചെയ്യുന്നു |
ശ്രീ. ജോൺ വർഗീസ് യൂണിഫോം വിതരണം ചെയ്യുന്നു |
റെഡ് ക്രോസ്സ് യൂണിറ്റ് ചട്ടഞ്ചാൽ യൂണിറ്റ് |
റെഡ്ക്രോസ് കോർഡിനേറ്റർമാർക്കൊപ്പ്പം |
No comments:
Post a Comment