എസ് .പി. സി. കാഡറ്റുകളെ അനുമോദിച്ചു
2015-16 വർഷം എസ് .എസ്.എസ്.എൽ .സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയ എസ.പി.സി. കാഡറ്റുകളെ എസ് .പി.സി ജില്ലാ യുണിറ്റ് അനുമോദിച്ചു. അനുമോദന ചടങ്ങു് ബഹു. ഉദുമ എം.എൽ.എ ശ്രീ. കെ. കുഞ്ഞിരാമൻ അവർകൾ ഉത്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കല്ലട്ര അബ്ദുൽ ഖാദർ ഹാജി അധ്യക്ഷനായി. കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ. തോംസൺ ജോസ് IPS ഉപഹാര സമർപ്പണം നടത്തി. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി , പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ ,പ്രിൻസിപ്പൽ. ശ്രീ. എം. മോഹനൻ നായർ , ഹെഡ് മിസ്ട്രസ്. ശ്രീമതി. പി.കെ.ഗീത, കാസറഗോഡ് ഡി.വൈ .എസ.പി ശ്രീ. എസ് മുരളീധരൻ ,ശ്രീ. ഷംസുദ്ദീൻ തെക്കിൽ , ശ്രീമതി. രാധ ടീച്ചർ,യമുന എന്നിവർ ആശംസാ പ്രസംഗം നടത്തി.
|
അനുമോദന ചടങ്ങു് ബഹു. ഉദുമ എം.എൽ.എ ശ്രീ. കെ. കുഞ്ഞിരാമൻ അവർകൾ ഉത്ഘാടനം ചെയ്യുന്നു |
|
ബഹു. മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ആശംസാ പ്രസംഗം നടത്തുന്നു |
|
പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ |
|
പി.ടി.എ പ്രസിഡണ്ട് ശ്രീ ശ്രീധരൻ മുണ്ടോൾ
|
|
ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത |
No comments:
Post a Comment