ആരോഗ്യ ബോധവത്കരണ ക്ലാസും , ഓഷധ കഞ്ഞി വിതരണവും
നല്ല പാഠം പദ്ധതിയിൽ സ്‌കൂളിൽ ആരോഗ്യ ബോധവത്കരണ ക്ലാസു നടന്നു. കാസറഗോഡ് ആയുർവേദ ഡി.എം.ഒ ഡോക്ടർ എം.വി.സുരേഷ് ഉത്ഘാടനം ചെയ്തു.
|
ഡി.എം.ഒ ഡോക്ടർ എം.വി.സുരേഷ് ഉത്ഘാടനം ചെയ്യുന്നു |
|
|
പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ അധ്യക്ഷത വഹിച്ചു . ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത , നല്ല പാഠം കോർഡിനേറ്റർ വാസുദേവൻ നമ്പൂതിരി , നന്ദിനി. എം, മുരളീധരൻ. പി, ഷീബ , ഗൗതം കൃഷ്ണ എന്നിവർ സംസാരിച്ചു.
|
ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത സംസാരിക്കുന്നു |
|
ശ്രീമതി. നന്ദിനി ടീച്ചർ സംസാരിക്കുന്നു |
|
|
|
|
|
|
|
|
ഔഷധ കഞ്ഞി വിതരണം പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ .മുഹമ്മദ് കുഞ്ഞി കടവത്ത് ഉത്ഘാടനം ചെയ്‌തു. പി.ടി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ. സുലൈമാൻ ബാദുഷ , മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി. യമുന , വൈസ് പ്രസിഡണ്ട് ശ്രീമതി പ്രസന്ന , അദ്ധ്യാപകരായ ഈശ്വരൻ. എം., വേണുനാഥൻ നായർ എന്നിവർ നേതൃത്യം നൽകി.
|
പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കടവത്ത് ഉത്ഘാടനം ചെയ്യുന്നു |
|
ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത ടീച്ചർ സംസാരിക്കുന്നു |
|
ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത ടീച്ചർ ഔഷധക്കഞ്ഞി വിതരണം ചെയ്യുന്നു |
|
ഔഷധ കഞ്ഞി വിതരണത്തിനിടയിൽ |
No comments:
Post a Comment