കലോത്സവ വിജയികൾക്ക് സമ്മാനദാനം നടത്തി
കാസറഗോഡ് സബ്ജില്ലാ കലോത്സവത്തിൽ കുത്തകയാക്കിയ ഓവറോൾ ചാംപ്യൻഷിപ് ട്രോഫി സ്‌കൂൾ അസ്സെംബ്ലിയിൽ വച്ച് ചട്ടഞ്ചാൽ ഹയർ സ്‌കൂൾ കുട്ടികൾക്ക് ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത ടീച്ചർ നൽകി. അകാലത്തിൽ പൊലിഞ്ഞു പോയ ശ്രീ. മാധവൻ മാസ്റ്ററുടെയും, കുഞ്ഞി കൃഷ്ണൻ മാസ്റ്ററുടെയും വേർപാടുണ്ടാക്കിയ വർഷമൊഴികെ ബാക്കിയെല്ലാ വർഷങ്ങളിലും ഹൈസ്‌കൂൾ വിഭാഗത്തിൽ ചട്ടഞ്ചാൽ സ്‌കൂൾ ഓവറോൾ ചാംപ്യൻഷിപ് ട്രോഫി നില നിർത്തിയിരുന്നു.
|
ചാംപ്യൻഷിപ്പുമായി മത്സരാത്ഥികൾ |
|
സ്‌കൂളിന്റെ നേട്ടത്തിൽ ആഹ്ലാദവുമായി ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ. വാസുദേവൻ നമ്പൂതിരി |
|
ദി ബെസ്ററ് എന്ന മാഗസിൻ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത ടീച്ചർ ഈശ്വരൻ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്യുന്നു . |
|
ഇംഗ്ലീഷ് മാഗസിൻ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത ടീച്ചർ ഈശ്വരൻ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്യുന്നു |
No comments:
Post a Comment