എൻ.എസ് .എസ് നേതൃത്യത്തിൽ പച്ചക്കറി കൃഷി
സ്വയം പര്യാപ്തത തെളിയിച്ചു കൊണ്ട് സോപ്പ് നിർമാണവും , കുട നിർമാണവും
ചട്ടഞ്ചാൽ സ്‌കൂൾ എൻ.എസ് .എസ് . യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കോമ്പൗണ്ടിൽ പച്ചക്കറി കൃഷി നടത്തി. എൻ..എസ് .എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി പ്രോഗ്രാം ഓഫീസർ ശ്രീ. രാജേന്ദ്രൻ മാസ്റ്റർ നേതൃത്യം നൽകി . കുട നിർമാണ പരിശീലനവും, സോപ്പ് നിര്മ്മാണ പരിശീലനവും നടത്തി.
|
പച്ചക്കറി കൃഷി നടത്തുന്ന എൻ..എസ് .എസ് വളണ്ടീയർമാർ |
|
കുട നിർമ്മാണത്തിനിടയിൽ |
|
നിർമിച്ച സോപ്പ് ഉപയോഗത്തിനായി |
|
കൃഷി ഒരുക്കുന്നതിനിടയിൽ |
|
ഇനി വെള്ളം നനയ്ക്കട്ടെ |
👍👍👍👍
ReplyDelete