ശാസ്ത്ര നാടകം അപ്പീലുമായിപ്പോയി ജില്ലയിൽ ചട്ടഞ്ചാൽ മൂന്നാമത്
റവന്യു ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ ചട്ടഞ്ചാൽ HSS ജില്ലയിൽ മൂന്നാമതെത്തി. കാസറഗോഡ് സബ് ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ തുടർന്നാണ് അപ്പീലുമായി പോകേണ്ടി വന്നത് . സബ് ജില്ലയിൽ ഒന്നാമതെത്തിയ ടി.ഐ എച് എച് എസ് .എസ് നായമ്മാർമൂലയെ ജില്ലയിൽ പിന്തള്ളിയാണ് മൂന്നാം സ്ഥാനത്തെത്തിയത് .
മൂനാം സ്ഥാനം നേടിയ ശാസ്ത്രനാടകത്തിൽ നിന്ന് |
ശാസ്ത്ര നാടകത്തിൽ നിന്ന് |
No comments:
Post a Comment