Thursday, October 12, 2017

 സ്‌കൂൾ അസംബ്ലി 2017  

 ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ  2017 -18 വർഷത്തെ പ്രത്യേക ഹൈസ്‌കൂൾ അസെംബ്ലി ഒക്ടോബർ 12  വ്യാഴാഴ്ച സ്‌കൂളിൽ  നടന്നു. അസ്സെംബ്ലിയിൽ സ്‌കൂൾ മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു സംസാരിച്ചു. ഹെഡ് മിസ്ട്രസ്   പി.കെ.ഗീത  സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് , എക്സിക്യൂട്ടീവ് അംഗം ശ്രീ. അഹമ്മദലി, പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ , സീനിയർ ടീച്ചർ ശ്രീ. ഈശ്വരൻ. എം ,   എന്നിവർ   സംസാരിച്ചു.
  
മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി
പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി  കടവത്
പി.ടി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ. അഹമ്മദലി


ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ ഗീത

അസംബ്ലി  ദൃശ്യങ്ങൾ

അസംബ്ലി  ദൃശ്യങ്ങൾ

അസംബ്ലി  ദൃശ്യങ്ങൾ

No comments:

Post a Comment