Friday, October 27, 2017

കലോത്സവ   വേദിയിൽ  ചിന്തിപ്പിക്കാനും, ആസ്വദിക്കാനുമായി   രാജൻ മാസ്റ്ററുടെ മർഫി 

ചട്ടഞ്ചാൽ സ്‌കൂൾ പൂർവാധ്യാപകനും , അഭിനയ ചാതുര്യം കൊണ്ട്  കല വൈഭവം തെളിയിച്ച  രാജൻ മാസ്റ്റർ ഒരിക്കൽ കൂടി ചട്ടഞ്ചാൽ സ്‌കൂൾ അങ്കണത്തിൽ എത്തിയത്    പുതു തലമുറയെ  നഷ്ട്ടപ്പെട്ട പഴയ  കാലത്തെ ഓർമിപ്പിക്കുന്ന കലാ  പാടവം തെളിയിച്ച പുത്തൻ പ്രമേയവും കൊണ്ടായിരുന്നു . രാജൻ മാസ്റ്ററും സഹ പ്രവർത്തകനായ സത്യനാഥൻ മാസ്റ്ററും വേദി നിറഞ്ഞു പ്രതാപകാലത്തെ നഷ്ട ബോധം മർഫിയിലൂടെ അവതരിച്ചപ്പോൾ സദസ്സ് ഒന്നടങ്കം അഭിനേതാക്കളെ പ്രോത്സാഹിപ്പിച്ച കൊണ്ടിരുന്നു. നല്ലൊരു ആസ്വാദന വിരുന്നൊരുക്കാൻ  ഈ അധ്യാപകർക്ക് കഴിഞ്ഞു.

മർഫിയിലെ രംഗം

രാജൻ മാസ്റ്ററും, സത്യനാഥൻ മാസ്റ്ററും

സദസ്സ്

മർഫിയിലെ  അഭിനയ പാടവം


സദസ്സ്

പ്രിൻസിപ്പൽ ശ്രീ. മോഹനൻ മാസ്റ്റർ പൊന്നാട അണിയിച്ച രാജൻ മാസ്റ്ററെ സ്വീകരിക്കുന്നു


No comments:

Post a Comment