Friday, October 6, 2017

   സ്‌കൂൾ കായികമേള  2017 


ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്കൂൾ കായികമേള  മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ഉൽഘാടനം  ചെയ്തു .  യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ എം. മോഹനൻ നായർ അധ്യക്ഷം വഹിച്ചു . രാവിലെ 9.30 നു നടന്ന മാർച്ച്‌ പാസ്റ്റിൽ സ്കൂൾ എസ് .പി.സി. ടീം , സ്കൌട്സ് ആൻഡ്‌ ഗെയ്ട്സ് ,റെഡ്ക്രോസ്, വിവിധ ഹൌസ് ലീഡർമാർ , കായിക താരങ്ങൾ എന്നിവർ അണിനിരന്നു. മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട്  സ്വീകരിച്ചു.  മാർച്ച്  പാസ്റ്റിനു ശേഷം  മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി പതാക ഉയർത്തി . പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ, ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത എന്നിവർ  അനുഗമിച്ചു.


മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട്  സ്വീകരിക്കുന്നു 

മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട്  സ്വീകരിക്കുന്നു

മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി  പതാക ഉയർത്തുന്നു

മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി  കായിക മേള   ഉത്ഘാടനം ചെയ്യുന്നു 

പ്രതിജ്ഞ
പ്രതിജ്ഞ കായിക അധ്യാപകൻ  ശ്രീ. പ്രസീത് ,പ്രിൻസിപ്പൽ ,ഹെഡ്മിസ്ട്രസ് , മാനേജർ  എന്നിവർക്കൊപ്പം

 മേളയിലെ   കായിക താരങ്ങളുടെ   പ്രകടനങ്ങൾ 
















ക്ലോസിങ്  ceremony  കായികാധ്യാപകൻ  കായിക താരങ്ങളൊപ്പം പതാകയുമായി ഗ്രൗണ്ട് വലം  വെയ്ക്കുന്നു

പതാക കൈമാറ്റം

No comments:

Post a Comment