സ്റ്റുഡന്റ്‌സ് പൊലീസ്: ക്വിസ് മത്സരത്തില്‍ ചട്ടഞ്ചാല്‍ സ്‌കൂള്‍ ജേതാക്കള്‍
സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റംഗങ്ങള്‍ക്കായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 90 പോയിന്റ് നേടി ഒന്നാമതെത്തി. 75 പോയിന്റ് നേടിയ നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും 65 പോയിന്റ് നേടി ചായ്യോത്ത് ഗവ. എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും നേടി. സംസ്ഥാന മത്സരം നവംബര്‍ 24-ന് എറണാകുളത്ത് നടക്കും.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. മത്സരം ഉദ്ഘാടനംചെയ്തു. ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ബി.അബ്ദുല്ല ഹാജി അധ്യക്ഷതവഹിച്ചു.
സബ് കളക്ടര്‍ കെ.ജീവന്‍ ബാബു വിജയികള്‍ക്ക് സമ്മാനം വിതരണംചെയ്തു. എസ്.പി.സി. ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈ.എസ്.പി. എം.പ്രദീപും പങ്കെടുത്തു.

No comments:
Post a Comment