അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ ചട്ടഞ്ചാൽ സ്കൂളിനു സമ്മാനം
ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ സമ്മാനം നേടിയ ചട്ടംച്ചാൽ ഹയര് സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളെ ബഹുമാനപ്പെട്ട ഉദുമ എം.എൽ എ ശ്രീ കെ കുഞ്ഞിരാമൻ അനുമോദിച്ചു വിജയികൾക്കുള്ള സമ്മാന ദാനവും നടത്തി. യോഗത്തിൽ പി.ടി. എ പ്രസിഡണ്ട് ശ്രീ. ടി. കണ്ണൻ അധ്യക്ഷത വഹിച്ചു. .
പ്രിൻസിപ്പൽ മോഹനൻ നായർ , ഹെഡ് മാസ്റ്റർ വേണു ഗോപാലൻ , സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ , പ്രേംരാജ്, എന്നിവ ർ സംസാരിച്ചു |
പി.ടി.എ പ്രസിഡന്റ് ശ്രീ. ടി കണ്ണൻ സംസാരിക്കുന്നു. |
No comments:
Post a Comment