പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ,
ഐ.ടി യിലും, സാമൂഹ്യ ശാസ്ത്ര മേളയിലും റന്നെർസ് അപ്പ്
കാസറഗോഡ് റവന്യു ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ, ഐ.ടി. മേളയിൽ ചട്ടഞ്ചാൽ സ്കൂളിനു മികച്ച നേട്ടം . ഹയര് സെക്കണ്ടറി പ്രവൃത്തി പരിചയ മേളയിൽ ഹയര് സെക്കന്ററി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഐ.ടി മേളയിലും, സാമൂഹ്യ ശാസ്ത്ര മേളയിലും രണ്ടാം സ്ഥാനം ജില്ലയിൽ നേടാൻ സ്കൂളിനു കഴിഞ്ഞു . ഹൈസ്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞു. കാസറഗോഡ് റവന്യു ജില്ലാ ശാസ്ത്ര മേളയിൽ ഹയര് സെക്കന്ററി വിഭാഗം ഗവേഷണ പ്രോജെക്ടിൽ ആദിത്യ ബി. ആർ ഒന്നാം സ്ഥാനം നേടി. ശാസ്ത്ര മേളയിലും ഹയര് സെക്കന്ററി വിഭാഗത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം നേടാൻ സ്കൂളിനു കഴിഞ്ഞു.
പ്രവൃത്തി പരിചയ മേളയിൽ നിന്ന് |
പ്രവൃത്തി പരിചയ മേളയിൽ നിന്ന് |
പ്രവൃത്തി പരിചയ മേളയിൽ നിന്ന് |
പ്രവൃത്തി പരിചയ മേളയിൽ നിന്ന് |
പ്രവൃത്തി പരിചയ മേളയിൽ നിന്ന് |
No comments:
Post a Comment