സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം
കാസറഗോഡ് റവന്യു ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ, ഐ.ടി. മേളയിൽ ഹൈസ്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി ഹരിനാരായണനും , എട്ടാം ക്ലാസ്സ് വിദ്യാർത്ഥി അനൂപും എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി.
ഹരി നാരായണനും , അനൂപും |
No comments:
Post a Comment