സാമൂഹ്യശാസ്ത്ര മേളയിൽ ജില്ലയിൽ രണ്ടാം സ്ഥാനം
കാസറഗോഡ് റവന്യു ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ, ഐ.ടി. മേളയിൽ ചട്ടഞ്ചാൽ സ്കൂളിനു സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു . ഹൈസ്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനം നേടി.
പ്രവർത്തന മാതൃകയുമായി ഹരിശാന്തും, അർജുനും ജില്ലയിൽ മൂന്നാം സ്ഥാനം നേടി |
നിശ്ചല മാതൃകയുമായി അഭിനവും, നിമിഷയും ജില്ലയിൽ മൂന്നാം സ്ഥാനം നേടി . |
No comments:
Post a Comment