ചവിട്ടു നാടകത്തിന്റെ ആറ് വർഷം...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
ചവിട്ടുനാടകം ഇനമായ മലപ്പുറത്ത് നടന്ന സംസ്ഥാന കലോത്സവം മുതൽ കാസർകോട്
ജില്ലയെ പ്രതിനിധീകരിച്ച് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ മത്സരിച്ചു.സാംസ്കാരിക തലസ്ഥാനത്തെ കലാ മാമാങ്കത്തിൽ ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടകത്തിലും , ഹയർ സെക്കന്ററി ചവിട്ടു നാടകത്തിലും എ ഗ്രേഡ് നേടി കാസർഗോഡ് ജില്ലയുടെ പോയന്റ് പട്ടികയിൽ ചട്ടഞ്ചാൽ ഹയർ സ്ക്കൂൾ മുന്നിലെത്തി.
ചവിട്ടുനാടകം ഹൈസ്‌കൂൾ ടീം |
ചവിട്ടുനാടകം ഹൈസ്‌കൂൾ ടീം |
ഹയർ സെക്കന്ററി ചവിട്ടു നാടക ടീം |
No comments:
Post a Comment