നൂതന ടെക്നോളജിയുടെ സാധ്യത തേടി മൊബൈൽ ആപ് നിർമാണവുമായി കുട്ടിക്കൂട്ട പരിശീലന പരിപാടി സമാപിച്ചു
ക്രിസ്ത്മസ് അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി പുതിയ ആശയങ്ങളും , പ്രായോഗിക സാധ്യതകളും പരിചയപെടുത്തി മോബൈൽ ആപ് നിർമാണത്തിന്റെ നൂതന ടെക്നോളജി കുട്ടികളിൽ ആവേശമുണ്ടാക്കികൊണ്ട് ചട്ടഞ്ചാലിലെ കൂട്ടിക്കൂട്ടം സമാപിച്ചു. കുട്ടികൂട്ട പരിശീലന ക്ലാസ് മാസ്റ്റർ ട്രെയിനർ ശ്രീ. റോജി ജോസഫ് ഉത്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത ആശംസകൾ നേർന്നു സംസാരിച്ചു. സ്‌കൂൾ ഐ. ടി. കോർഡിനേറ്റർ പ്രമോദ് കുമാർ , മാസ്റ്റർ ട്രെയിനർ റോജി ജോസഫ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
പരിശീലനത്തിനിടയിൽ |
പരിശീലനത്തിടയിൽ |
പരിശീലന ക്ലാസ്സിനിടയിൽ |
കുട്ടികൂട്ട പരിശീലനത്തിൽ നിന്ന് |
മാസ്റ്റർ ട്രെയിനർ റോജി ജോസഫ് ക്ലാസ് കൈകാര്യം ചെയ്യുന്നു |
കുട്ടിക്കൂട്ടം പരിശീലനത്തെ കുറിച്ച നന്ദഗോപാൽ |
No comments:
Post a Comment