Thursday, October 2, 2014

 സ്കൂൾ കായിക മേള ഒക്ടോബർ 7 നു ചൊവ്വാഴ്ച സമാപിച്ചു.

ചട്ടഞ്ചാൽ സ്കൂൾ കായിക മേള ഒക്ടോബർ 7 ചൊവ്വാഴ്ച രാവിലെ 9.30 നു നടന്നു . രാവിലെ 9.30 നു  മാർച്ച്‌ പാസ്റ്റ്  നടന്നു..  ഹെഡ് മാസ്റ്റർ ശ്രീ  കെ .എം  വേണു ഗോപാലൻ മാർച്ച്‌ പാസ്റ്റിൽ    സല്യൂട്ട്  സ്രീ കരിച്ചു. വിവിധ . ഹൗസുകളിലെ  കുട്ടികൾ  ഹൗസ്  അടിസ്ഥാനത്തിൽ മത്സരിച്ചു . ബ്ലൂ, വയിറ്റ് റെഡ്,ഗ്രീൻ  ഹൗസുകളിലായി ഹൈസ്കൂൾ വിഭാഗം  കുട്ടികളും ,ലോട്ടസ് ,റോസ് ,ജാസ്മിൻ ഹൌസുകളിലായി ഹയര് സെക്കണ്ടറി വിഭാഗം കുട്ടികളും  മത്സരിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ   119 പോയിന്റ്‌  നേടി റെഡ് ഹൌസ്  ചാമ്പ്യൻഷിപ്‌  നേടി. വൈറ്റ് ഹൌസ് 86 പോയിന്റ്‌ നേടി   രന്നെർസ്    അപ്പ്‌  ആയി. ഹയര് സെക്കന്ററി   വിഭാഗം 104 പോയിന്റ്‌   നേടി ജാസ്മിൻഹൌസ്  ചാമ്പ്യൻഷിപ്പ്  നേടി. 62 പോയിന്റ്‌ നേടി ലോട്ടസ് ഹൌസ് രണ്ടാം സ്ഥാനം നേടി.


ഹയര് സെക്കന്ററി   വിഭാഗം    ചാമ്പ്യൻഷിപ്പ്   നേടിയ ജാസ്മിൻഹൌസ് ട്രോഫി  ഏറ്റുവാങ്ങുന്നു.
  



 ഹയര് സെക്കന്ററി   വിഭാഗം   രന്നെർസ്   അപ്  നേടിയ  ലോട്ടസ്  ഹൌസ് ട്രോഫി  ഏറ്റുവാങ്ങുന്നു.
 




ഹൈസ്കൂൾ വിഭാഗം    ചാമ്പ്യൻഷിപ്പ്   നേടിയ റെഡ് ഹൌസ് ട്രോഫി  ഏറ്റുവാങ്ങുന്നു.


ഹൈസ്കൂൾ വിഭാഗം   രണ്ടാം സ്ഥാനം   നേടിയ  വൈറ്റ്   ഹൌസ് ട്രോഫി  ഏറ്റുവാങ്ങുന്നു.


No comments:

Post a Comment