നീന്തൽ മത്സരത്തിൽ ചാമ്പ്യൻ ഷിപ്പ് ചട്ടഞ്ചാൽ സ്കൂളിന്
കൊളിയടുക്കത്ത് വെച്ച് നടന്ന സബ്ജില്ലാ നീന്തൽ മത്സരത്തിൽ ചട്ടഞ്ചാൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ, സീനിയർ, സുബ്ജുനിയർ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ മൊത്തം 183 പോയിന്റ് സ്കൂൾ കരസ്ഥമാക്കി . കായികാധ്യാപകൻ ജനാർദ്ദനൻ മാസ്റ്ററുടെ നേതൃത്യത്തിൽ നേടിയ ഈ വിജയത്തിൽ പ്രിൻസിപ്പൽ ശ്രീ. മോഹനൻ മാസ്റ്റർ , ഹെഡ് മാസ്റ്റർ ശ്രീ. കെ. എം വേണു ഗോപാലൻ മാസ്റ്റർ എന്നിവര് അഭിനന്ദിച്ചു,
ഓവറോൾ ചാമ്പ്യൻഷിപ് നേടിയ ചട്ടഞ്ചാൽ സ്കൂൾ ടീം |
No comments:
Post a Comment