സ്ക്കൂൾ കായികമേള 2014
| |
സ്കൂൾ കായികമേള ഹെഡ്‌മാസ്റ്റര്‍ ശ്രീ. കെ. എം. വേണുഗോപാലന്‍ മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിക്കുന്നു. |
പ്രിന്‍സിപ്പല്‍ ശ്രീ. മോഹനന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തുന്നു. |
ഫ്ലാഗ് സല്യൂട്ട് നല്‍കുന്നു. |
ഉദ്ഘാടനചടങ്ങിനിടയില്‍ |
ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഹൈജംപിനിടയില്‍ |
ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഹൈജംപിനിടയില്‍ |
ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഹൈജംപിനിടയില്‍ |
200 മീറ്റര്‍ ഓട്ടത്തിനിടയില്‍ |
ജാവലിന്‍ ത്രോയ്ക്കായി തയ്യാറെടുക്കുന്നു. |
ഡിസ്കസ് ത്രോയിലെ ദൃശ്യം |
പെണ്‍കുട്ടികളുടെ റിലേ മത്സരത്തിനിടയില്‍ |
ആണ്‍കുട്ടികളുടെ റിലേ മത്സരത്തിനിടയില്‍ |
ഹയര്‍ സെക്കണ്ടറി ആണ്‍കുട്ടികളുടെ റിലേ മത്സരത്തിനിടയില്‍ |
സമാപനചടങ്ങിനിടയില്‍ |
സമാപനചടങ്ങിനിടയില്‍ |
ഹയര്‍ സെക്കണ്ടറി വിഭാഗം ചാമ്പ്യന്‍ഷിപ്പ് നേടിയ ജാസ്മിന്‍ ഹൗസിന്റെ ലീഡര്‍ ട്രോഫി സ്വീകരിക്കുന്നു |
ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ വ്യക്തിഗതചാമ്പ്യന്‍ഷിപ്പ് നേടിയ കുട്ടിക്ക് സമ്മാനം നല്‍കുന്നു |
കായികധ്യാപകാൻ ജനാർദ്ദനൻ മാസ്റ്റർ ട്രോഫി ഒരുക്കത്തിനിടയിൽ |
4x 100 മീറ്റെർ റിലെ സബ് ജൂനിയർ ബോയ്സ് വിജയികൾ |
ഹയര്‍ സെക്കണ്ടറി വിഭാഗം ചാമ്പ്യന്‍ഷിപ്പ് നേടിയ ജാസ്മിന്‍ ഹൗസിന്റെ ലീഡര്‍ ട്രോഫി സ്വീകരിക്കുന്നു |
ഹയര്‍ സെക്കണ്ടറി വിഭാഗം രണ്ടാം സ്ഥാനം നേടിയ റോസ് ഹൗസിന്റെ ലീഡര്‍ ട്രോഫി സ്വീകരിക്കുന്നു |
ഹൈസ്കൂൾ വിഭാഗം ചാമ്പ്യൻഷിപ്പ് നേടിയ റെഡ് ഹൌസ് ട്രോഫി ഏറ്റുവാങ്ങുന്നു. |
ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം നേടിയ വൈറ്റ് ഹൌസ് ട്രോഫി ഏറ്റുവാങ്ങുന്നു. |
No comments:
Post a Comment