പൂക്കള മത്സര വിജയികൾക്ക് സമ്മാന ദാനം നൽകി
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ഓണഘോഷതിനോടനുബന്ധിച്ചു നടത്തിയ പൂക്കള മത്സരത്തിന്റെ സമ്മാന ദാനം സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് പ്രിൻസിപ്പൽ എം. മോഹനൻ നായർ , ഹെഡ് മാസ്റ്റർ കെ. എം. വേണുഗോപാലൻ എന്നിവർ വിദ്യാർത്ഥികൾക്ക് നൽകി . എട്ട് ,ഒമ്പത്, പത്ത് , പ്ലസ് വണ്‍ , പ്ലസ് ടു ക്ലാസ്സുകളിൽ വെവ്വേറെ മത്സരം നടത്തി വിജയികൾക്കുള്ള സമ്മാന ദാനം നല്കി.
പൂക്കള മത്സരത്തിലെ വിജയികൾ (+2 ) |
പൂക്കള മത്സരത്തിലെ വിജയികൾ (+2 ) |
പൂക്കള മത്സരത്തിലെ വിജയികൾ (+2 ) |
പൂക്കള മത്സരത്തിലെ വിജയികൾ (+1 ) |
പൂക്കള മത്സരത്തിലെ വിജയികൾ (+1) |
പൂക്കള മത്സരത്തിലെ വിജയികൾ (8) |
പൂക്കള മത്സരത്തിലെ വിജയികൾ (8) |
പൂക്കള മത്സരത്തിലെ വിജയികൾ (9 ) |
പൂക്കള മത്സരത്തിലെ വിജയികൾ (9 ) |
പൂക്കള മത്സരത്തിലെ വിജയികൾ (10 ) |
പൂക്കള മത്സരത്തിലെ വിജയികൾ (10 ) |
പൂക്കള മത്സരത്തിലെ വിജയികൾ (10 ) |
പൂക്കള മത്സരത്തിലെ വിജയികൾ (10 ) |
No comments:
Post a Comment