ശ്വേതാ നായർക്ക് പുരസ്‌കാരം
ശ്രീ ഗുരു ഗോപിനാഥ് ട്രസ്റ്റ് ,നടന കലാനിധി, ഡോ:ഗുരു ഗോപിനാഥിന്റെ പേരിൽഎർപെടുത്തിയ മികച്ച കേരള നടനം നൃത്ത വിദ്യാർ ഥിക്കുള്ള ഇ വർഷത്തെ യുവ പ്രതിഭ പുരസ്കാരം കാസറഗോഡ് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒന്നാം വർഷ പ്ലസ് ടു വിദ്യാർഥിനി ശ്വേതാ നായർക്ക് ലഭിച്ചു ..തിരുവനന്തപുരം തീർഥ പാദ മണ്ഡപത്തിൽ വെച്ചുനടന്ന പരിപാടിയിൽ ബഹുമാനപെട്ട വട്ടപറമ്പിൽ ഗോപിനാഥ പിള്ള പുരസ്കാരം നല്കി ..ചട്ടഞ്ചാലിലെ ,വിദേശത്ത് ജോലിചെയ്യുന്ന, സബിത്തിന്റെയും, ശാന്ത കുമാരിയുടെയും മകളാണ് ശ്വേതാ നായർ..ഭാരത നാട്യം, കുച്ചുപ്പുടി എന്നിവയിലും മികച പ്രകടനം കാഴ്ചവെക്കുന്ന ശ്വേത, ഇ വർഷത്തെ യുവജനോത്സവ പരിപാടിക്കുള്ള തയ്യാറെടുപ്പിലാണ് ..പത്താം ക്ലാസ് പൊതുപരീക്ഷയിൽ 9-എ പ്ലസും.ഒരു എ-ഗ്രേഡും നേടിയിട്ടുണ്ട്
No comments:
Post a Comment