ഭരതനാട്യത്തിലും , കുച്ചുപുടിയിലും അരുണ്‍ അശോക്
കാസറഗോഡ് റവന്യു ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആണ്‍ കുട്ടികളുടെ ഭരതനാട്യത്തിലും , കുച്ചുപുടിയിലും ഈ വര്ഷവും അരുണ്‍ അശോക് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. സബ് ജില്ലയിൽ കുച്ചുപുടിയിൽ രണ്ടാംസ്ഥാനം നേടിയപ്പോൾ അപ്പീൽ വഴിയാണ് അരുണ്‍ ജില്ലയിൽ മത്സരിച്ചത്.
No comments:
Post a Comment