അനുശോചനം
ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നു 2000 മാർച്ചിൽ വിരമിച്ച കസ്തൂരി ടീച്ചരുടെ ആകസ്മിക വേർപാടിൽ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി യുടെ അധ്യക്ഷതയിൽ ചട്ടഞ്ചാൽ സ്‌കൂൾ സ്റ്റാഫ് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തിൽ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി, പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ, ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ , സ്റ്റാഫ് സെക്രട്ടറി മുരളീധരൻ മാസ്റ്റർ , രാജേന്ദ്രൻ മാസ്റ്റർ കരിച്ചേരി, അഹല്യ ടീച്ചർ, രഘുനാഥൻ മാസ്റ്റർ, സരസ്വതി ടീച്ചർ, രാധ ടീച്ചർ, രാജേന്ദ്രൻ മാസ്റ്റർ, മണികണ്ഠദാസ് എന്നിവർ സംസാരിച്ചു.
No comments:
Post a Comment