എൻ.എസ്.എസ്. കുട നിർമാണ പരിശീലനവുമായി
ചട്ടഞ്ചാൽ സ്‌കൂൾ NSS ന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ഹാളിൽ കുട നിർമാണ പരിശീലനം നടന്നു. കുട നിര്മ്മാണ പരിശീലനം സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ. ശ്രീധരൻ മുണ്ടോൾ അധ്യക്ഷം വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എം മോഹനൻ നായർ സ്വാഗതം പറഞ്ഞു. സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത ആശംസാ പ്രസംഗം നടത്തി .
സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി |
വേദിയിൽ നിന്ന് |
ശ്രീമതി ലിനി മനോജ് പരിശീലനത്തിന് നേതൃത്യം നൽകുന്നു |
No comments:
Post a Comment