|
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി സ്‌കൂൾ അസെംബ്ലിയിൽ സംസാരിക്കുന്നു |
|
|
|
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ 2016 -17 വർഷത്തെ പ്രഥമ ഹൈസ്‌കൂൾ അസെംബ്ലി ജൂലൈ 21
വ്യാഴാഴ്ച സ്‌കൂളിൽ നടന്നു. അസ്സെംബ്ലിയിൽ സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ
കുട്ടി ഹാജി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.
വാസുദേവൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. ഹെഡ് മിസ്ട്രസ് പി.കെ.ഗീത അധ്യക്ഷം
വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ , പ്രിൻസിപ്പൽ ശ്രീ.
എം. മോഹനൻ നായർ , സീനിയർ ടീച്ചർ ശ്രീ. ഈശ്വരൻ. എം , ശ്രീ . അബ്ദു സമീർ
എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
No comments:
Post a Comment