ശാസ്‌ത്ര സെമിനാർ അപർണക്ക് ഒന്നാം സ്ഥാനം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശാസ്‌ത്ര സെമിനാർ മത്സരത്തിൽ ഒമ്പതാം ക്ലാസ്സിലെ അപർണ ഒന്നാം സ്ഥാനം നേടി. Pulses for Sustainable food security - Prospects and Challenges എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ മത്സരാർത്ഥികളെല്ലാം വളരെ നിലവാരം പുലർത്തിയിരുന്നു. വാശിയേറിയ മത്സരത്തിൽ അപർണക്കു ഒന്നാംസ്ഥാനവും , എട്ടാം ക്ലാസ്സിലെ അഞ്ജനക്കു രണ്ടാം സ്ഥാനവും, ഒമ്പതാം ക്ലാസ്സിലെ ഹന മൂന്നാം സ്ഥാനവും നേടി.
|
അപർണ ഒന്നാം സ്ഥാനം |
|
അഞ്ജന രണ്ടാം സ്ഥാനം |
|
ഹന മൂന്നാം സ്ഥാനം |
|
എട്ടാം ക്ലാസ്സിലെ രേവതി |
|
എട്ടാം ക്ലാസ്സിലെ ദീപിക |
No comments:
Post a Comment