പുസ്തക പ്രദർശനം ഉത്ഘാടനം ചെയ്തു
ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി വായനവാരത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം നടത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ ശ്രീധരൻ മുണ്ടോൾ പുസ്തക പ്രദർശനം ഉത്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ , വിദ്യാരംഗം കൺവീനർ ശ്രീ. വാസുദേവൻ നമ്പൂതിരി, അനിൽ കുമാർ സി. എച് എന്നിവർ സംസാരിച്ചു. പുസ്തക പ്രദർശനൊത്തടനുബന്ധിച്ചു വില കിഴിവിൽ പുസ്തക വില്പനയും നടത്തി.
പി.ടി.എ പ്രസിഡന്റ് ശ്രീ ശ്രീധരൻ മുണ്ടോൾ പുസ്തക പ്രദർശനം ഉത്ഘാടനം ചെയ്യുന്നു |
പി.ടി.എ പ്രസിഡന്റ് ശ്രീ ശ്രീധരൻ മുണ്ടോൾ പുസ്തക പ്രദർശനം ഉത്ഘാടനത്തിനു ശേഷം |
ശ്രീമതി രാധ ടീച്ചർ പുസ്‌തക പ്രദർശനം വീക്ഷിക്കുന്നു |
പുസ്തക പ്രദർശനം വീക്ഷിക്കുന്ന കുട്ടികൾ |
പുസ്തക പ്രദർശനം വീക്ഷിക്കുന്ന കുട്ടികൾ |
പുസ്തക പ്രദർശനത്തിന്റെ വിവിധ ദൃശ്യങ്ങൾ |
No comments:
Post a Comment