Wednesday, July 6, 2016

ഴക്കുഴി  നിർമാണം   പരിശീലന ക്ലാസ്സ് നടത്തി

ഇനിയൊരു യുദ്ധം ഉണ്ടെങ്കിൽ അതു ജലത്തിനാണെന്നു ഓർമ്മപെടുത്തികൊണ്ടു ജലം സംഭരിക്കേണ്ട ആവശ്യകത ബോധ്യപെടുത്തികൊണ്ടു  പരിസ്ഥിതിയുടെ ഭാഗമായുള്ള പരിശീലന ക്ലാസ്സ് നടത്തി .
സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ  കുട്ടി ഹാജി ഉത്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി സീനിയർ അധ്യാപകൻ ശ്രീ. മണികണ്ഠ ദാസ്  സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ശ്രീ മോഹനൻ നായർ , ഹെഡ് മിസ്ട്രസ് ഗീത ടീച്ചർ എന്നിവർ സംസാരിച്ചു.
സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ  കുട്ടി ഹാജി ഉത്ഘാടനം ചെയുന്നു 

ശ്രീ. മൊയ്‌തീൻ  കുട്ടി ഹാജി ഉത്ഘാടനം ചയ്തു സംസാരിക്കുന്നു
ശ്രീ. മണികണ്ഠ ദാസ്  സ്വാഗതം പറയുന്നു

ശ്രീ. അഷ്‌റഫ്  ക്ലാസ്സ് നേതൃത്യം നൽകുന്നു

സദസ്സിന്റെ ദൃശ്യം 


No comments:

Post a Comment