സ്കൂൾ കായിക മേള
ചട്ടഞ്ചാൽ സ്കൂൾ കായിക മേള നവംബർ 3 നു രാവിലെ 9.30 നു മാർച്ച് പാസ്റ്റോടെ ആരംഭിക്കും . ഡി.വൈ .എസ് പി ശ്രീ.ദാമോദരൻ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കും .വിവിധ . ഹൗസുകളിലെ കുട്ടികൾ ഹൗസ് അടിസ്ഥാനത്തിൽ കായിക മേളയിൽ മത്സരിക്കും. ബ്ലൂ,
വയിറ്റ് റെഡ്,ഗ്രീൻ ഹൗസുകളിലായി ഹൈസ്കൂൾ വിഭാഗം കുട്ടികളും , ലോട്ടസ്
,റോസ് ,ജാസ്മിൻ ഹൌസുകളിലായി ഹയർ സെക്കണ്ടറി വിഭാഗം കുട്ടികളും
മത്സരിക്കും. മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി കായികമേള ഉത്ഘാടനം ചെയ്യും.
No comments:
Post a Comment