സംസ്ഥാന ശാസ്ത്രോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂളിന് മികച്ച നേട്ടം
സയൻസിനു മൂന്നാം സ്ഥാനം , ഐ.ടി ക്കു റണ്ണേഴ്‌സ് അപ്പ്

സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഹയർ സെക്കൻഡറി ഐ.ടി മേളയിൽ രണ്ടാം സ്ഥാനവും, ഹൈസ്‌കൂൾ സയൻസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി ചട്ടഞ്ചാൽ സ്‌കൂൾ സംസ്ഥാന തലത്തിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ചു. മത്സരിച്ച ഇനങ്ങളിൽ ഭൂരിഭാഗവും എ ഗ്രേഡ് നേടി കൊണ്ടാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. ഒമ്പതാം ക്ലാസ്സിലെ ദേവദത്തും , അഭിജിത്തും തയ്യാറാക്കിയ സയൻസ് സ്റ്റിൽ മോഡൽ സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച മാതൃകയായി തിരഞ്ഞെടുക്കപ്പെട്ടു.
ഇതേ ഇനത്തിൽ മത്സരിച്ച ഐശ്വര്യയും, ശീതളും എ ഗ്രേഡ് നേടി. ജില്ലയിലും ഇവർ തന്നെയായിരുന്നു ആദ്യ രണ്ടാം സ്ഥാനക്കാർ. പ്രവർത്തന മാതൃകയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ മണി കുരുവിളയും, അഭിജിത്തും എ ഗ്രേഡ് നേടി. ഹയർ സെക്കന്ററി ഐ.ടി. മേളയിൽ മലയാള ടൈപ്പിങ്ങിൽ നേടിയ ഇരട്ട വിജയമാണ് സംസ്ഥാത്തെ രണ്ടാം സ്ഥാനക്കാരാകാൻ ചട്ടഞ്ചാലിനു കഴിഞ്ഞത്. ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികളായ സോണി ജോൺ, അഞ്ജലി എന്നിവർക്കാണ് എ ഗ്രേഡ് ലഭിച്ചത്. ശ്യാം ഹരി വെബ് പേജ് ഡിസൈനിങ്ങിൽ ബി ഗ്രേഡ് നേടിയപ്പോൾ , സിദ്ധാർഥ് ഡിജിറ്റൽ പെയിന്റിംഗിന് സി ഗ്രേഡ് നേടി. ഹയർ സെക്കൻണ്ടറി സോഷ്യൽ സയൻസ് മേളയിൽ ആദിനാഥും, അമിതും ഒരുക്കിയ നിശ്ചല മാതൃകയും എ ഗ്രേഡ് നേടി. പ്രവൃത്തി പരിചയ മേളയിലെ പാചക മത്സരത്തിൽ ഹയർ സെക്കന്ററി വിദ്യാർത്ഥി ഷെർവിൻ സോണി ഒരുക്കിയ വിഭവങ്ങളുടെ മികവും, വൈവിധ്യവും കൊണ്ട് സംസ്ഥാനത്തു ഒന്നാം സ്ഥാനാം നേടി.
ദേവദത്തും , അഭിജിത്തും തയ്യാറാക്കിയ സയൻസ് സ്ററിൽ മോഡൽ |

ഐശ്വര്യയും, ശീതളും എ ഗ്രേഡ് നേടി സയൻസ് അദ്ധ്യാപിക സുജാത ടീച്ചറോടാപ്പം |
ഹയർ സെക്കൻണ്ടറി സോഷ്യൽ സയൻസ് മേളയിൽ ആദിനാഥും, അമിതും ഒരുക്കിയ നിശ്ചല മാതൃക സംസ്ഥാനത്തു ഒമ്പതാം സ്ഥാനവും, എ ഗ്രേഡ് നേടി. |
No comments:
Post a Comment