സബ് ജില്ല മേളയിൽ മികച്ച നേട്ടം 
 
          കാസറഗോഡ് സബ് ജില്ലാ  ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര 
 , പ്രവൃത്തി പരിചയ,  ഐ.ടി. മേളയിൽ  ചട്ടഞ്ചാൽ സ്കൂളിനു മികച്ച നേട്ടം . മത്സരിച്ച എല്ലാ മേളകളിലും HS-HSS    സംയുക്തമായി ഓവറോൾ  ചാമ്പ്യൻഷിപ്പ്  നേടി.  പ്രവൃത്തി പരിചയ മേള, ശാസ്ത്രമേള, ഐ .ടി. മേള, സോഷ്യൽ സയൻസ് മേള,ഗണിത ശാസ്ത്ര മേള എന്നിവയിലാണ് മത്സരം നടന്നത് .
 
 
No comments:
Post a Comment