Friday, November 4, 2016

 ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്കൂൾ കായികമേള  കാഞ്ഞങ്ങാട് ഡി.വെ എസ.പി ശ്രീ. ദാമോദരൻ    ഉൽഘാടനം  ചെയ്തു .  യോഗത്തിൽ  മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി അധ്യക്ഷം വഹിച്ചു . രാവിലെ 9.30 നു നടന്ന മാർച്ച്‌ പാസ്റ്റിൽ സ്കൂൾ എസ് .പി.സി. ടീം , സ്കൌട്സ് ആൻഡ്‌ ഗെയ്ട്സ് ,റെഡ് ക്രോസ്സ് വിവിധ ഹൌസ് ലീഡർമാർ , കായിക താരങ്ങൾ എന്നിവർ അണിനിരന്നു.  പ്രിൻസിപ്പൽ ശ്രീ എം. മോഹനൻ നായർ, ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത , സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളീധരൻ. പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്കൂൾ കായികമേള  കാഞ്ഞങ്ങാട് ഡി.വെ എസ.പി ശ്രീ. ദാമോദരൻ    ഉത്ഘാടനം ചെയ്യുന്നു 
ഡി.വൈ .എസ് .പി. ശ്രീ. ദാമോദരൻ  രാവിലെ 9 .30 മണിക്ക്  പതാക ഉയർത്തി. തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു.
പതാക ഉയർത്തൽ ഡി.വൈ .എസ.പി  ശ്രീ. ദാമോദരൻ  


സല്യൂട്ട് സ്വീകരിക്കുന്നു

കായിക മേളയുടെ  വിവിധ  ദൃശ്യങ്ങൾ

























No comments:

Post a Comment