റവന്യൂ ജില്ലാ ശാസ്ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു
കാസറഗോഡ് ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം സ്‌കൂൾ ഹാളിൽ വച്ച് മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി നിർവഹിച്ചു. ലോഗോ രൂപകല്പന ചെയ്തത് വിജയ കുമാരൻ കെ.പി ചട്ടഞ്ചാൽ സ്‌കൂൾ ചിത്ര കല അധ്യാപകനാണ്. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ അധ്യക്ഷം വഹിച്ചു.
No comments:
Post a Comment